ആദായ നികുതി വകുപ്പിന്റെ പരിഷ്കരിച്ച ഇ-ഫയലിംഗ് പോർട്ടലിനെ പരിചയപ്പെടുത്തുന്നതിനാണ് ആദ്യത്തെ വീഡിയോ. ആകെ മൊത്തം മാറ്റി മറിച്ച വെബ്സൈറ്റ...
ആദായ
നികുതി വകുപ്പിന്റെ പരിഷ്കരിച്ച ഇ-ഫയലിംഗ് പോർട്ടലിനെ
പരിചയപ്പെടുത്തുന്നതിനാണ് ആദ്യത്തെ വീഡിയോ. ആകെ മൊത്തം മാറ്റി മറിച്ച
വെബ്സൈറ്റിന്റെ ഘടന മനസ്സിലാക്കുന്നതിന് ആദ്യത്തെ വീഡിയോ സഹായിക്കുന്നു.
തൂടർന്ന് രണ്ടാമത്തെ വീഡിയോയിൽ ഇ-ഫയലിംഗിനെ കുറിച്ച് മാത്രം
പ്രതിപാദിക്കുന്നു.