TRUE

Page Nav

HIDE
TRUE

Pages

{fbt_classic_header}

Search This Blog

Breaking News:

latest

Ads Place

Ubuntu Practical Exam

രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി കൊമേഴ്സ് വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് പാഠഭാഗം ഏറെക്കുറെ സ്കൂളുകളിലും ഉബുണ്ടു അധിഷ...


രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി കൊമേഴ്സ് വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് പാഠഭാഗം ഏറെക്കുറെ സ്കൂളുകളിലും ഉബുണ്ടു അധിഷ്ഠിത സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറിക്കഴിഞ്ഞു. അടുത്ത വര്‍ഷം പൂര്‍ണ്ണമായും എല്ലാവരും ഇതിലേക്ക് മാറേണ്ടി വരും. ഈ വിഷയത്തില്‍ പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനും റിക്കോര്‍ഡ് ബുക്കുകളിലേക്ക് എഴുതുന്നതിനും സൗകര്യമാകുന്ന തരത്തില്‍ പ്രാക്ടിക്കല്‍ പ്രൊജക്ടുകള്‍ പ്രസിദ്ധീകരിക്കുന്നു. പ്രാക്ടിക്കല്‍ പ്രൊജക്ടുകളുടെ Question, Procedure, Output എന്നിവയെല്ലാം തന്നെ പ്രൊജക്ടുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓരോ പ്രൊജക്ടുകളുടെയും കൂടെ അതിന്റെ  വീഡിയോ ട്യൂട്ടോറിയലുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സാധ്യമായ പ്രൊജക്ടുകളുടെയെല്ലാം Try Out ഫയലുകളും ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വ്യത്യസ്തങ്ങളായ 50 പ്രൊജക്ടുകളാണ് ഇവിടെ നല്‍കിയിട്ടുണ്ട്. സിലബസിലുള്ള മുഴുവന്‍ ഭാഗങ്ങളുടെയും പ്രൊജക്ടുകള്‍ ഉള്‍ക്കൊള്ളുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്നതാണ്. ഒരു പ്രൊജക്ട് മൂന്നോ നാലോ മിനിറ്റ് മാത്രമുള്ള ഒരു വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്. ‌ഈ വീഡിയോകള്‍ പിന്നീടും ഉപയോഗിക്കുന്നതിന് വേണ്ടി ഡൗ​ണ്‍ലോഡ് ചെയ്യുന്നതെങ്ങിനെയെന്ന് ഈ പോസ്റ്റിന്‍റെ അവസാന ഭാഗത്ത് വിശദീകരിക്കുന്നുണ്ട്.
കാല്‍ക്ക്, ജിനു-ഖാത്ത, ബേസ് എന്നിവയില്‍ നിന്നായി 20 പ്രൊജക്ടുകള്‍ മാത്രമാണ് റിക്കോര്‍ഡ് ബുക്കിലേക്ക് എഴുതേണ്ടത്. കാല്‍ക്കില്‍ നിന്നും 12, ജിനു-ഖാത്തയില്‍ നിന്നും 4, ബേസില്‍ നിന്നും 4. ഇതില്‍ തന്നെ ഓരോ സെക്ഷനുകളാക്കി തിരിച്ച് അതില്‍ നിന്നും നിശ്ചിത എണ്ണം മാത്രമേ തെരഞ്ഞെടുക്കാവൂ. ഓരോ സെക്ഷനില്‍ നിന്നും എത്രയെണ്ണം തെരഞ്ഞെടുക്കണമെന്ന് ഓരോ സെക്ഷന്റെയും ഹെഡിങ്ങായി പ്രത്യേകം നല്‍കിയിട്ടുണ്ട്. അല്ലാതെ ഏറ്റവും ലളിതമായ 20 എ​ണ്ണം തെരഞ്ഞടുക്കുകയല്ല വേണ്ടത്. ഇതിനെ സംബന്ധിച്ച നിര്‍ദ്ദേശം ഡൗണ്‍ലോഡ് ചെയ്യാം.




Solved Model Practicals with Video Tutorials

Click to Subscribe




FUNCTIONS AND FORMULAS (Select Any Three)

ModelNo Project Title Project(PDF) Try Out File Video Tutorial
A001 Naming Range, Sum, Sumif, Min, Max, Average Download Download View/Download
A002 Nested If (Sales Performance) Download Download View/Download
A003 Count, Coutblank, Counta and Countif Download Download View/Download
A004 AND with IF Download Download View/Download
A005 Net Present Value (NPV) Download Download View/Download
A006 Vlookup Download Download View/Download
A007 CUMIPMT (Cumulative Interest Payment) Download Download View/Download
A008 DateValue Download Download View/Download
A009 Concatenate Download Download View/Download
A010 Nested if (Grade Conversion) Download Download View/Download
A011 FV(Future Value) Download Download View/Download
A012 Nested if (Income Tax Calculation) Download Download View/Download
A013 ACCRINT (Accrued Interest) Download Download View/Download
A014 PV (Present Value) Download Download View/Download
A015 Rate Download Download View/Download
A016 Round, RoundUp, RoundDown Download Download View/Download


Data Entry, Text Management, Cell Formatting (Select Any Two)

ModelNo Project Title Project(PDF) Try Out File Video Tutorial
B001Data Validation Download Download View/Download
B002Conditional Formatting-1 Download Download View/Download
B003Import Text from Text Editor Download Download View/Download
B004Conditional Formatting (Multiple Criteria) Download Download View/Download

One Variable, Two Variable and Pivot Tables (Select Any Two)

ModelNo Project Title Project(PDF) Try Out File Video Tutorial
C001One Variable Table (Column Input) Download Download View/Download
C002One Variable Table (Row Input) Download Download View/Download
C003Two Variable Table Download Download View/Download
C004Pivot Table Download Download View/Download

Pay Roll Accounting (Select Any One)

ModelNo Project Title Project(PDF) Try Out File Video Tutorial
D001Pay Roll Accounting - 1 Download Download View/Download
D002Pay Roll Accounting - 2 Download Download View/Download

Asset Accounting (Select Any One)

ModelNo Project Title Project(PDF) Try Out File Video Tutorial
E001Depreciation- Straight Line Method-1 Download Download View/Download
E002Depreciation- Straight Line Method-2 Download Download View/Download
E003Diminishing Balance Method Download Download View/Download
E004Diminishing Balance Method with One Variable Table Download Download View/Download

Loan Repayment Schedule (Select Any One)

ModelNo Project Title Project(PDF) Try Out File Video Tutorial
F001PMT Download Download View/Download
F002PMT with One Variable Table Download Download View/Download

Graphs and Charts (Select Any Two)

ModelNo Project Title Project(PDF) Try Out File Video Tutorial
G001Column and Line Charts Download Download View/Download
G002Column Chart Download Download View/Download
G003Pie Chart Download Download View/Download



Account Groups

ModelNo Project Title Project(PDF) Video Tutorial
H001Grouping of Accounts Download View/Download

Voucher Entry (Any One)

ModelNo Project Title Project(PDF) Video Tutorial
I001Voucher Entry-Cash Account Download View/Download
I002Voucher Entry-Purchase and Sales A/c Download View/Download

Bank Reconciliation Statement (Select Any One)

ModelNo Project Title Project(PDF) Video Tutorial
J001Bank Reconciliation-1 Download View/Download
J002Bank Reconciliation-2 Download View/Download

Trial Balance, P/L A/c and Balance Sheet (Select Any One)

ModelNo Project Title Project(PDF) Video Tutorial
K001Final Account from Voucher Entry Download View/Download
K002Trial Balance from List of Balances Download View/Download



Creation of Table

ModelNo Project Title Project(PDF) Video Tutorial
L001Creation of Table Download View/Download

Creation of Forms

ModelNo Project Title Project(PDF) Video Tutorial
M001Creation of Forms Download View/Download

Creation of Queries (Select Any One)

ModelNo Project Title Project(PDF) Video Tutorial
N001Creation of Queries Download View/Download
N002Creation of Queries (Pay Roll-1) Download View/Download
N003Creation of Queries (Calculation of Profit) Download View/Download
N004Table Relatiomships Download View/Download

Creation of Reports (Select Any One)

ModelNo Project Title Project(PDF) Video Tutorial
O001Creation of Reports(From Table) Download View/Download
O002Creation of Reports(From Query) Download View/Download



How to Download Video Tutorials

ഉബുണ്ടുവില്‍ യൂടൂബിലുള്ള വീഡിയോകള്‍ വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ പോസ്റ്റില്‍ ലിങ്ക് നല്‍കിയിട്ടുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ആദ്യമായി നിങ്ങള്‍ ഉദ്ദേശിക്കുന്ന ട്യൂട്ടോറിയലിന് നേരെ കാണുന്ന Video Tutorial എന്ന കോളത്തിലെ View/Download എന്ന ലിങ്കില്‍ Right Click ചെയ്യുക. തുടര്‍ന്നു വരുന്ന മെനുവില്‍ നിന്നും Copy Link Location എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് കോപ്പി ആയിരിക്കും. 
 
അതിന് ശേഷം ഉബുണ്ടു മെയിന്‍ വിന്‍ഡോയില്‍ Application എന്ന മെനുലില്‍ Internet എന്ന സബ്മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന മെനുവില്‍ YouTube DL GUI എന്നതില്‍ ക്സിക്ക് ചെയ്യുക. തുടര്‍ന്ന് ഈ സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ആകുന്നതാണ്. 




ഇതിന് ശേഷം ഇതിന്റെ Update എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍ നടക്കുന്നതായി കാണാം. ഇതിന് ഒരു മിനിട്ടില്‍ താഴെ മാത്രമേ വേണ്ടതുള്ളൂ. അപ്ഡേ‍ഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇതിന്‍റെ ഏറ്റവും താഴെയായി Youtube-dl downloaded Correctly എന്ന് കാണാം. 
 

ഇനി Option എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആദ്യത്തെ General  എന്ന ടാബില്‍ കാണുന്ന Save Path എന്നതിന് താഴെ നമ്മുടെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള അനുയോജ്യമായ ഒരു ഫോള്‍ഡര്‍ സെലക്ട് ചെയ്യുക. 
 

ഇനി ഡൗണ്‍ലോഡിംഗ് ആരംഭിക്കാം. ഇതിന് വേണ്ടി ഈ സോഫ്റ്റ് വെയറില്‍ URLs എന്നതിന് താഴെ കാണുന്ന വെളുത്ത നിറത്തിലുള്ള ചതുരത്തില്‍ Right Click ചെയ്ത് Paste എന്ന ഓപ്ഷന്‍ സെല്ക്ട് ചെയ്യുക. ഇപ്പോള്‍ നാം നേരത്തെ കോപ്പി ചെയ്ത വീഡിയോ ലിങ്ക് ഇതിലേക്ക് പേസ്റ്റ് ചെയ്യപ്പെടും.അതിന് ശേഷം ഈ വിന്‍ഡോ ക്ലോസ് ചെയ്ത് Download എന്ന ബട്ടണില്‍ അമര്‍ത്തുക. ഇപ്പോള്‍ ഡൗണ്‍ലോഡിംഗ് ആരംഭിച്ചതായി താഴെയുള്ള ബോക്സില്‍ കാണാം.
 


ഡൗണ്‍ലോഡിംഗ് 100% ആയിക്കഴിഞ്ഞാല്‍ നാം നേരത്തെ നല്‍കിയ ഫോള്‍ഡറില്‍ വീഡിയോ ഡൗണ്‍ലോഡ് ആയിട്ടുണ്ടായിരിക്കും. 


 ഒന്നില്‍ കൂടുതല്‍ ലിങ്കുകള്‍ താഴെ താഴെ ആയി പേസ്റ്റ് ചെയ്ത് ഒന്നില്‍ കൂടുതല്‍ വീഡിയോകള്‍ ഒരുമിച്ചും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Latest Articles